Showing posts with label Template. Show all posts
Showing posts with label Template. Show all posts

Saturday, September 5, 2009

സ്വ:ലേ ടെമ്പ്ലേറ്റ്

TEST POST

എന്റെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യുന്നതിനുവേണ്ടി നടത്തിയ പരീക്ഷണങളില്‍ നിന്നുമാണ്‍ ഇങനെ ഒരു ബ്ലോഗ് ടെമ്പ്ലേറ്റ് ഉണ്ടാക്കിയെടുത്തത്.

പ്രത്യേകതകള്‍ (സോഴ്സ് ടെംപ്ലേറ്റില്‍ നിന്ന്)

1. ഹെഡര്‍ ഭാഗം 2 ആക്കി വിഭജിച്ചിരിക്കുന്നു. ഹെഡര്‍ ഭാഗത്ത് പടമൊ, ഫ്ലാഷ് പൊലെയുള്ള ഡൈനാമിക് സംഗതികളോ ഇടാം
2. സിംപിള്‍ കളര്‍ സ്കീം

എന്നെപ്പറ്റി

My photo
ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല. പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു. ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന, ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു. അങ്ങനെ ഞാനും ബ്ലോഗുന്നു...

സ്ഥിരം വായനക്കാര്‍

സ്വ:ലേ ടെമ്പ്ലേറ്റ് (C) സ്വന്തം ലേഖകന്‍ Ourbloggertemplates ന്റെ ബ്രൂക്‌ലിന്‍ എന്ന ടെമ്പ്ലേറ്റ് മോഡിഫൈ ചെയ്തത്